Site icon Fanport

ഗോകുലം അണ്ടർ 13ന് 14 ഗോൾ ജയം

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി അണ്ടർ 13 ടീമിന് ഗംഭീര ജയം. മുത്തൂറ്റ് അക്കാദമിയെ നേരിട്ട ഗോകുലം എതിരില്ലാത്ത 14 ഗോളുകൾക്കാണ് വിജയിച്ചത്. ഗോകുലത്തിന്റെ ഇന്നത്തെ ഹീറോ ആയത് ഹൊവാകിപ് ആയിരുന്നു‌. ആകെ പിറന്ന 14 ഗോളിൽ എട്ടു ഗോളുകളും ഹൊവാകിപ് ആണ് നേടിയത്.

നാളെ രണ്ടാം മത്സരത്തിൽ ഫുട്ബോൾ എഫ് എയെ ആണ് ഗോകുലം നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version