Picsart 25 06 01 01 44 38 367

ഗോകുലം കേരള എഫ്സി ഷിഗിൽ നമ്പ്രാത്തിനെ സ്വന്തമാക്കി!


കോഴിക്കോട്: ഗോകുലം കേരള എഫ്സി 22 കാരനായ മിഡ്‌ഫീൽഡർ ഷിഗിൽ നമ്പ്രാത്തിനെ ടീമിലെത്തിച്ചു. 90ndstoppage ന്റെ റിപ്പോർട്ട് അനുസരിച്ച്, താരം മലബാറിയൻസുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു.


ബംഗളൂരു എഫ്സി റിസർവ്സിൽ നിന്ന് കരിയർ ആരംഭിച്ച ഷിഗിൽ, പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ രണ്ട് സീസൺ കളിച്ചു. അവിടെ കരാർ അവസാനിച്ചതിന് ശേഷം ഫ്രീ ഏജൻ്റായിരുന്ന താരത്തെയാണ് ഗോകുലം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

Exit mobile version