ഗോകുലം- ചേലേമ്പ്ര സ്കൂൾ അക്കാദമിയിലേക്ക് കുട്ടികളെ ക്ഷണിക്കുന്നു

കേരളത്തിന്റെ ഒരേയൊരു ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയും ചേലേമ്പ്ര എൻ എൻ എം എച് എസ് സ്കൂളും ചേർന്ന് രൂപീകരിക്കുന്ന റെസിഡൻഷ്യൽ അക്കാദമിയിലേക്ക് കുട്ടികളെ എടുക്കുന്നു. ജനുവരു 27നാണ് ട്രയൽസ് നടക്കുക. 2002നും 2005നും ഇടയിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.

താല്പര്യമുള്ള കുട്ടികൾ ജനുവരി 27ന് രാവിലെ എട്ടു മണിക്ക് കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കായി: +918848887091

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version