ഘാന താരം മോഹൻ ബഗാനിൽ

സൂപ്പർ കപ്പിനായി പുതിയ ഒരു വിദേശ താരം കൂടി. ഘാന താരം സാമുവൽ കെയിനിനെയാണ് മോഹൻ ബഗാൻ പുതുതായി സൈൻ ചെയ്തത്. ഡിഫൻഡറായ സാമുവൽ കെയിൻ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മോഹൻ ബഗാൻ ക്ലബിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്നു. ഇന്നലെയാണ് താരവുമായി ബഗാൻ കരാറിൽ എത്തിയത്.

സൂപ്പർ കപ്പിൽ മോഹൻ ബഗാൻ ഇറങ്ങുമ്പോൾ കെയിനും ടീമിൽ ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article30 റണ്‍സ് ലീഡ് സ്വന്തമാക്കി ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് അര്‍ദ്ധ ശതകം
Next articleടി20യിലും വിജയം ഓസീസിനൊപ്പം