പോരാട്ടം മുറുകി ഖിയ ആദ്യ വിജയമുറപ്പിക്കാൻ കൾച്ചറൽ ഫോറവും നാദവും നേർക്കുനേർ

ഖിയ ഫുട്ബോൾ ടൂർണമെൻറ് ഗ്രൂപ്പ് മൽസരങ്ങൾ പുരോഗമിക്കുബോൾ ടീമുകളുടെ പ്രകടനങ്ങളും കേരളത്തിലെ പ്രമുഖ താരങ്ങളുടെ കളികരുതത് കൊണ്ടും ശ്രദ്ധേയമാവുകയായണ് ഖിയ ഫുട്ബോൾ ടൂർണമെൻറ്..മികച്ച മൽസരങ്ങൾ കാഴ്ചവെച്ചുകൊണ്ട് കാണികളുടെ കയ്യടി നേടി ടീമുകളും മുന്നേറുകയാണ്…
ഇന്ന് ആദ്യ മത്സരത്തിൽ നിലവിലെ ഫൈനലിസ്റ്റുകളിൽ ഒന്നായ സിറ്റി exchange നാദം ദോഹ കൾച്ചറൽ ഫോറം നേരിടുന്നു വിജയം ഇരുടീമിനും അനുവാര്യമായതിനാൽ മികച്ച താരങ്ങളെ അണിനിരത്തി മരണ പോരാട്ടത്തിന് വഴിയൊരുക്കുമ്പോൾ കൾച്ചറൽ ഫോറത്തിനു വേണ്ടി മൂന്ന തവണ കേരള സന്തോഷ് ട്രോഫി ടീം അംഗവും നിലവിൽ ags ടീം കളിക്കാരനായ അബ്ദുൽ ബാസിത്ത.

പ്രൊഫഷണൽ താരങ്ങളായ വൈശാഖ് ഫാറൂഖ് എന്നിവർ ഇന്ന് ഇറങ്ങുന്നു. City Exchange നാദം ദോഹ നിലവിലെ ടീം മാററമൊന്നുമില്ലാതെ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ സതീശൻറെ തന്ദ്രങ്ങൾ ഫലം കണ്ടാൽ കൾച്ചറൽ ഫോറത്തിന് വിജയം നേടൽ എളുപ്പമാകില്ല. ഇരു ടീമുകൾക്കും മുന്നോട്ടുള്ള വഴി എളുപ്പമാകാൻ വിജയം അനുവാര്യമായത് കൊണ്ട് ടൂർണമെൻറിലെ മികച്ച മൽസങ്ങളിൽ ഒന്നാകും ഇന്ന് നടക്കുന്ന ഈ മൽസരം…

Previous articleCan the Sun rise in Hyderabad, again?
Next articleഇന്ത്യ ഓപ്പണ്‍ സൈനയെ മറികടന്ന് പിവി സിന്ധു