Browsing Category

GCC Football

Football ini GCC Countries. Dubai Football Oman, Qatar, Pravasi Indian. ജി സി സി രാജ്യങ്ങളിൽ ഫുട്ബോൾ മത്സരങ്ങൾ GCC Football

കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ സെവൻസ് ടൂർണമെന്റ് ഡിസംബറിൽ

കൊടുവള്ളി ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 13, 14 തിയ്യതികളിൽ ദോഹയിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ മികച്ച ടീമുകളാണ് പങ്കെടുപ്പിച്ചുകൊണ്ടാണ് ടൂർണമെന്റ്…

മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗിൽ ഷാർജ തമ്പുരാൻസ് ജേതാക്കൾ

യു.എ.ഇ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗിൽ ജേതാക്കളായി ഷാർജ തമ്പുരാൻസ്. അജ്‌മാൻ ക്വാട്രോ സ്പോർട്സ് സെന്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ ടോസ്സിൽ അൽ ഐൻ സുൽത്താൻസിനെ മറികടന്നാണ് ഷാർജ തമ്പുരാൻസ് വിജയികളായത്.…

മഞ്ഞപ്പടയുടെ അറേബ്യൻ ഫുട്ബോൾ ലീഗ് ഇന്ന്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ യു.എ.ഇ മഞ്ഞപ്പട സംഘടിപ്പിക്കുന്ന മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗ് ഇന്ന് അജ്‌മാൻ ക്വാട്രോ സ്പോർട്സ് സെന്ററിൽ നടക്കും. ഇത് രണ്ടാം തവണയാണ് മഞ്ഞപ്പട ഈ ഐതിഹാസികമായ ടൂർണമെന്റ്…

ടു.ടു.ഫോർ കപ്പ് കിരീടമുയർത്തി ഇമ എടപ്പാള്‍  അബുദാബി

മുസാഫിർ എഫ്.സി യും അബുദാബിയിലെ പ്രശസ്ത ഫുട്ബോൾ ക്ലബായ ടു.ടു.ഫോർ അബുദാബിയും സംയുക്തമായി നാലാം തവണയും ആതിഥ്യമരുളിയ ഇൻഡോർ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഇമ എടപ്പാൾ അബുദാബി പ്രവാസി കൂട്ടായ്മയുടെ ജേഴ്സിയിൽ കളത്തിൽ ഇറങ്ങിയ അൽ ത്വയ്യിബ് എഫ്.സി…

ടു ടു ഫോർ ഫുട്ബോൾ ബ്രോഷർ പ്രകാശനം ചെയ്തു 

അബുദാബി : അബുദാബിയിലെ പ്രശസ്ത അറബിക് ഫുട്ബോൾ ക്ലബായ ടു ടു ഫോറം കേരളത്തിലെ സെവൻസ് മൈതാനത്തിലെ പ്രശസ്ത ക്ലബ്ബായ മുസാഫിർ എഫ് സി യും സംയുകതമായി നടത്തി വരാറുള്ള നാലാമത് ടു ടു ഫോർ ഫുട്ബോൾ ടൂർണമെന്റ്  ബ്രോഷർ പ്രകാശനം അബുദാബി  മുഹമ്മദ് ബിൻ സായിദ്…

സാവി രണ്ട് വർഷം കൂടെ ഖത്തറിൽ തുടരും

ബാഴ്സലോണ ഇതിഹാസം ഫുട്ബോളിൽ നിന്ന് വിരമിക്കില്ല. രണ്ട് വർഷം കൂടെ ഫുട്ബോൾ കളി തുടരാൻ സാവി തീരുമാനിച്ചു. താൻ ഇപ്പോൾ കളിക്കുന്ന ക്ലബായ അൽ സാദുമായുള്ള കരാർ രണ്ട് വർഷത്തേക്ക് പുതുക്കാനാണ് സാവി തീരുനാനിച്ചിരിക്കുന്നത്. നേരത്തെ ഈ വർഷത്തോടെ ഫുട്ബോൾ…

ഖത്തർ കൊടുവള്ളി സൂപ്പർ ലീഗിൽ ലൈറ്റ്നിംഗ് കൊടുവള്ളി ജേതാക്കൾ

ഖത്തറിൽ നടന്ന കൊടുവള്ളി സൂപ്പർ ലീഗിൽ ലൈറ്റ്നിംഗ് കൊടുവള്ളി ജേതാക്കളായി. ഫൈനലിൽ ക്രസന്റ് കൊട്ടക്കവയലിനെയാണ്  ലൈറ്റനിംഗ് കൊടുവള്ളി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലൈറ്റനിംഗ് കൊടുവള്ളിയുടെ ജയം. ലൈറ്റനിംഗിന് വേണ്ടി…

ഖത്തർ കൊടുവള്ളി സൂപ്പർ ലീഗ് നാളെ

ഖത്തർ കൊടുവള്ളി സൂപ്പർ ലീഗ് മെയ് നാലിന് ദോഹയിലെ അൽ സാദ് സ്റ്റേഡിയത്തിൽ അരങ്ങേറും.  കൊടുവള്ളിയിലെയും പരിസര പ്രേദേശങ്ങളിലെയും 12 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് കൊടുവള്ളി സൂപ്പർ ലീഗ് എന്ന പേരിൽ ഫൈവ്സ് ടൂർണമെന്റ് നടത്തപ്പെടുന്നത്.…

സൗദി അറേബ്യൻ ലീഗിൽ അൽ ഹിലാൽ ചാമ്പ്യൻസ്

സൗദി അറേബ്യൻ പ്രോ ലീഗ് കിരീടം റിയാദിലെ ക്ലബായ അൽ ഹിലാൽ ക്ലബ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഫതഹിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ലീഗ് കിരീടം ഉറച്ചത്. 56 പോയന്റുമായാണ് ലീഗ് കിരീടം അൽ ഹിലാൽ ഉറപ്പിച്ചത്.…

ദുബായ് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ

ദുബായിൽ നടന്ന രണ്ടാമത് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ. ദുബൈ അൽ മംമ്സാർ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എച്ച് എഫ് സി മണ്ണിൽകടവിനെ ടോസ്സിൽ  മറികടന്നാണ് മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാരായത്.…