റോയല്‍ ബദര്‍ എഫ്.സിക്ക് പുതിയ ഭാരവാഹികള്‍

- Advertisement -

ദമ്മാം: റോയല്‍ ട്രാവെല്‍സ് ബദര്‍ എഫ്.സിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ഷമീര്‍ കൊടിയത്തൂരിനെയും സെക്രട്ടറിയായി സിദ്ധീഖ് കണ്ണൂരിനെയും വീണ്ടും തിരഞ്ഞെടുത്തു. ശിഹാബ് മുക്കമാണ് ട്രീഷറര്‍. ടീം മാനേജർ അബ്ദുറഹിമാൻ അസുവും അസിസ്റ്റന്റ് മാനേജർ മുജീബ് പാറമ്മലിനെയും, കോച്ചായി നിസാർ കബ്ബാനിയും അസിസ്റ്റന്റ് കോച്ചായി ഷഫീഖിനെയും തിരഞ്ഞെടുക്കപെട്ടു . മുനീർ ബാബു(വൈസ് പ്രസിഡന്റ്), മഹ്‌റൂഫ് ജോയിന്റ് സെക്രട്ടറി, റഷീദ്(ജോയിന്റ് ട്രഷറർ)മാണ് മറ്റു ഭാരവാഹികള്‍.

17അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവില്‍ ഉള്ളത്.  ടീം ക്യാപ്റ്റൻ അനീഷും വൈസ് ക്യാപ്റ്റൻ സനൂജുമായിരിക്കും ..റോയൽ ട്രാവെൽസ് ബദർ Fc യുടെ പുതിയ ജെയ്സി പ്രകാശനവും നടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement