ടു ടു ഫോർ ഫുട്ബോൾ ബ്രോഷർ പ്രകാശനം ചെയ്തു 

അബുദാബി : അബുദാബിയിലെ പ്രശസ്ത അറബിക് ഫുട്ബോൾ ക്ലബായ ടു ടു ഫോറം കേരളത്തിലെ സെവൻസ് മൈതാനത്തിലെ പ്രശസ്ത ക്ലബ്ബായ മുസാഫിർ എഫ് സി യും സംയുകതമായി നടത്തി വരാറുള്ള നാലാമത് ടു ടു ഫോർ ഫുട്ബോൾ ടൂർണമെന്റ്  ബ്രോഷർ പ്രകാശനം അബുദാബി  മുഹമ്മദ് ബിൻ സായിദ് സിറ്റി യിൽ ഡോക്ടർ ഹമദ് അബ്ദുല്ല സാലിം അൽ ജാബിരി (യു എ ഇ നിയമ കാര്യാ വകുപ്പ് മേധാവി ) പ്രോഗ്രാം ചെയര്മാൻ അഷറഫ് എൻ പിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ ദുൽ കർണ്ണി , ശരീഫ് സി എം പി  പ്രോഗ്രാം ജോയിൻ   കൺവീനർ  അസ്ഹർ ക്ലബ് .സെക്രട്ടറി നിയാസ് ഇ ടി വി മറ്റു ക്ലബ് ഭാരവാഹികളും പങ്കെടുത്തു.

ജൂലൈ ഇരുപതിന്‌ അബുദാബിയിൽ ആണ് മത്സരം നടക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0502628343,0502290209

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial