ക്വാര്‍ട്ടര്‍ മോഹങ്ങളുമായി ഫ്രാന്‍സും ഇറ്റലിയും

- Advertisement -

U-20 ലോകകപ്പില്‍ ഇന്ന് മൂന്ന് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മെക്സിക്കോ സെനഗലിനെ നേരിടും. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള പോരാട്ടമാണ് ദിവസത്തെ രണ്ടാം മത്സരം. യുണൈറ്റഡ് സ്റ്റേറ്റ്സും ന്യൂസിലാണ്ടും തമ്മിലാണ് മൂന്നാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് രണ്ടും മൂന്നും മത്സരങ്ങള്‍.

Advertisement