സ്ലാട്ടാൻ ഇബ്രാഹിമൊവിച് ഇല്ലാതെ സ്വീഡൻ സാധ്യതാ ടീം

- Advertisement -

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിചില്ലാതെ സ്വീഡിഷ് സാധ്യതാ ടീം പ്രഖ്യാപിച്ചു. നേരത്തെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച സ്ലാട്ടാനെ ടീമിലെത്തിക്കാൻ സ്വീഡൻ ശ്രമം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ എൽ എ ഗാലക്സി താരമായ സ്ലാട്ടാൻ ക്ഷണം നിരസിക്കുകയായിരുന്നു. സ്ലാട്ടാൻ മാത്രമല്ല പ്ലേ ഓഫിൽ ഇറ്റലിക്കെതിരെ നിർണ്ണായക ഗോൾ നേടിയ ജേക്കബ് ജൊഹാൻസണും ലോകകപ്പിന് ഉണ്ടാവില്ല.

മുട്ടിനേറ്റ പരിക്കാണ് ജൊഹാൻസണെ ടീമിൽ എത്തുന്നതിൽ നിന്നും തടഞ്ഞത്. സ്ലാട്ടന്റെ അഭാവത്തിൽ അൽ അയിൻ ക്ലബിന്റെ സ്ട്രൈക്കർ മാർക്കസ് ബർഗ് ആകും സ്വീഡിഷ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുക. ഗ്രൂപ്പ് എഫിൽ ദക്ഷിണ കൊറിയ, മെക്സിക്കൊ, ജർമ്മനി എന്നിവർക്കൊപ്പമാണ് സ്വീഡൻ.

Goalkeepers: Robin Olsen (FC Copenhagen/DEN), Kristoffer Nordfeldt (Swansea/ENG), Karl-Johan Johnsson (Guingamp/FRA).

Defenders: Andreas Granqvist (Krasnodar/RUS), Victor Nilsson Lindelof, (Manchester United/ENG), Mikael Lustig (Celtic/SCO), Ludwig Augustinsson (Werder Bremen/GER), Pontus Jansson (Leeds/ENG), Emil Krafth (Bologna/ITA), Filip Helander (Bologna/ITA), Martin Olsson (Swansea/ENG).

Midfielders: Sebastian Larsson (Hull/ENG), Gustav Svensson (Seattle Sounders FC/USA), Albin Ekdal (Hamburg/GER), Emil Forsberg (RB Leipzig/GER), Viktor Claesson (Krasnodar/RUS), Jimmy Durmaz (Toulouse/FRA), Marcus Rohden (Crotone/ITA), Oscar Hiljemark (Genoa/ITA)

Forwards: Marcus Berg (Al Ain/UAE), John Guidetti (Alaves/ESP), Isaac Kiese-Thelin (Waslan Beeveren/BEL), Ola Toivonen (Toulouse/FRA)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement