Browsing Category

World cup qualifiers

The FIFA World Cup qualification is the process that a national association football team takes in order to qualify for one of the available berths at the final tournament of the FIFA World Cup qualifiers.യോഗ്യതാ പോരാട്ടം

നൈജീരിയൻ ആരാധകരുടെ സ്റ്റേഡിയം കയ്യേറ്റത്തിന് ഇടയിൽ ഡ്യൂട്ടി ഡോക്ടർ മരണപ്പെട്ടു

ആരാധകരുടെ അതിരു വിട്ട പെരുമാറ്റത്തിന് വിലയായി സാബിയൻ ഡോക്ടർ ജോസഫ് കബുങോയുടെ ജീവൻ. ഘാനക്ക് എതിരായ സമനിലക്ക് പിന്നാലെ ലോകകപ്പ് യോഗ്യത നഷ്ടമായതോടെ അബൂജ സ്റ്റേഡിയം കയ്യേറി സ്റ്റേഡിയം അടിച്ചു തകർത്ത നൈജീരിയൻ ആരാധകരുടെ പ്രവർത്തനത്തിന് ഇടയിൽ ആണ്…

സെനഗൽ കാണികളുടെ ആക്രമണങ്ങൾക്ക് തെളിവ് നിരത്തി ഈജിപ്ത്! സലാഹും ടീമും വംശീയമായി ആക്രമിക്കപ്പെട്ടു…

ലോകകപ്പ് യോഗ്യത പ്ലെ ഓഫ് മത്സരത്തിലെ പരാജയത്തിന് പിന്നാലെ സെനഗൽ കാണികൾക്ക് എതിരെ പരാതിയും ആയി ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. തങ്ങളുടെ ടീം വംശീയമായി അടക്കം സെനഗൽ കാണികളാൽ ആക്രമിക്കപ്പെട്ടു എന്നു വീഡിയോ തെളിവുകൾ സഹിതം ആണ് ഈജിപ്ത്…

പ്ലെ ഓഫ് കളിക്കാൻ യോഗ്യത നേടി പെറു, കൊളംബിയയും ചിലിയും ലോകകപ്പിനു ഇല്ല, ചിലിയെ തോൽപ്പിച്ചു ഉറുഗ്വേ

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു പ്ലെ ഓഫ് സ്ഥാനം സ്വന്തമാക്കി പെറു. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ അവർ ഇതോടെ ഇന്റർ കോൺഫെഡറേഷൻ പ്ലെ ഓഫ് കളിക്കാൻ യോഗ്യത…

ബൊളീവിയെ തകർത്തു ബ്രസീലിയൻ പടയോട്ടം, യോഗ്യതയിൽ റെക്കോർഡ് പോയിന്റുകൾ നേടി ഖത്തറിലേക്ക്

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ബ്രസീൽ. ജയത്തോടെ യോഗ്യത റൗണ്ടിൽ 17 മത്സരങ്ങളിൽ 45 പോയിന്റുകൾ എന്ന റെക്കോർഡ് കുറിച്ച കാനറികൾ ഒന്നാമത് ആയാണ് ഖത്തർ ലോകകപ്പിന് എത്തുക. ബൊളീവിയക്ക്…

അവസാന നിമിഷം അർജന്റീനയെ സമനിലയിൽ തളച്ചു ഇക്വഡോർ, പരാജയം അറിയാതെ 31 മത്സരങ്ങൾ പൂർത്തിയാക്കി അർജന്റീന

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ അവസാന നിമിഷം സമനിലയിൽ തളച്ചു ഇക്വഡോർ. ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ അർജന്റീനക്ക് തന്നെ ആയിരുന്നു മുൻതൂക്കം. 24 മത്തെ മിനിറ്റിൽ മെസ്സിയും മാക്…

ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ

ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ. 2006 നു ശേഷം ഇത് ആദ്യമായാണ് നൈജീരിയ ഫിഫ ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെടുന്നത്. 16 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത രോഷം…

അവിശ്വസനീയ അന്ത്യ നിമിഷങ്ങൾ!!! 125 മത്തെ മിനിറ്റിൽ അൾജീരിയയുടെ ഹൃദയം തകർത്തു കാമറൂൺ ഖത്തറിലേക്ക്

അവിശ്വസനീയമായ നാടകീയ നിമിഷങ്ങൾക്ക് ശേഷം അൾജീരിയയെ മറികടന്നു കാമറൂൺ ലോകകപ്പിലേക്ക്. ആദ്യ പാദത്തിൽ ഒരു ഗോളിന് വിജയം നേടിയ ആത്മവിശ്വാസവും ആയി ആണ് അൾജീരിയ രണ്ടാം പാദത്തിനു എത്തിയത്. 22 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ബയേണിന്റെ എറിക് ചുപോ മോട്ടങ്…

കോംഗോയെ തകർത്തു മൊറോക്കോയും ഖത്തറിലേക്ക് ടിക്കറ്റ് എടുത്തു

ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി മൊറോക്കോ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഇരു പാദങ്ങളിലും ആയി 5-2 എന്ന സ്കോറിന് മറികടന്നു ആണ് മൊറോക്കോ ലോകകപ്പിന് യോഗ്യത നേടിയത്. ചരിത്രത്തിൽ തങ്ങളുടെ ആറാം ലോകകപ്പിന് ആണ് മൊറോക്കോ യോഗ്യത കണ്ടത്തിയത്.…

തുടർച്ചയായ രണ്ടാം ലോകകപ്പിന് യോഗ്യത നേടി ടുണീഷ്യ

ലോകകപ്പ് യോഗ്യത പ്ലെ ഓഫിൽ എം രണ്ടാം പാദത്തിൽ മാലിയെ 0-0 നു സമനിലയിൽ തളച്ചു ടുണീഷ്യ ഖത്തർ ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു. ആദ്യ പാദത്തിൽ പിന്നീട് ചുവപ്പ് കാർഡ് കണ്ട മൂസ സിസോക്കയുടെ സെൽഫ് ഗോളിൽ ജയം കണ്ടത് ആണ് ടുണീഷ്യക്ക് ലോകകപ്പ് യോഗ്യത…

ഖത്തറിൽ സ്ലാട്ടനില്ല ലെവയുണ്ട്! സ്വീഡനെ വീഴ്ത്തി പോളണ്ട് ലോകകപ്പിലേക്ക്

ലോകകപ്പ് യോഗ്യത പ്ലെ ഓഫിൽ സ്വീഡനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു പോളണ്ട് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി. മത്സരത്തിൽ കൂടുതൽ നേരം കൈവശം വച്ചത് സ്വീഡൻ ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് പോളണ്ട് ആയിരുന്നു. സ്വീഡന്റെ…