ലോകകപ്പ് മത്സരങ്ങൾ ഈ ചാനലുകളിൽ കാണാം

- Advertisement -

റഷ്യൻ ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയുന്നത് സോണി നെറ്റ്വർക്ക് ആണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ പ്രാദേശിക ഭാഷകളിലും ലോകകപ്പ് ലഭ്യമാവും. മലയാളത്തിലും സോണി നെറ്റവർക്ക് ലോകകപ്പ് സംപ്രേഷണം ചെയുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ഷൈജു ദാമോദരൻ ആണ് മലയാളത്തിൽ കളി പറയുന്നത്.

സോണി ടെൻ 1 – തമിഴ്
സോണി ടെൻ 2 – ഇംഗ്ലീഷ്
സോണി ടെൻ 3 – ഹിന്ദി
സോണി ESPN – മലയാളം
സോണി സിക്സ് – ബംഗാളി

സോണി ചാനലുകൾക്ക് പുറമെ സോണി നെറ്റ്വർക്കിന്റെ മൊബൈൽ ആപ്പ് ആയ സോണി ലൈവിലും കൂടാതെ ജിയോ ടിവിയിലും മത്സരങ്ങൾ ലൈവ് ആയി ലഭ്യമാവും. ചാനലുകളിലെ ഫിക്സ്ചറുകൾ മാറ്റങ്ങൾക്ക് വിധേയമാണ്. ലോകകപ്പ് വാർത്തകൾ ഫാൻപോർട്ടിലും മൊബൈൽ ആപ്പിലും ലഭ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement