ലോകകപ്പ്; ഐസ്‌ലാന്റ് സാധ്യതാ ടീം പ്രഖ്യാപിച്ചു

ലോകകപ്പ് കളിക്കുന്ന ഏറ്റവുൻ ചെറിയ രാജ്യമായ ഐസ്‌ലാന്റ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പിൽ അർജന്റീന, ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഐസ്‌ലാന്റ് മാറ്റുരയ്ക്കേണ്ടത്. 23 അംഗ സ്ക്വാഡിനെയും ഒപ്പം ഏഴു റിസേർവ് താരങ്ങളെയുമാണ് ഐസ്‌ലാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ നാലിനാകും ഐസ്ലാന്റിന്റെ അന്തിമ ടീം പ്രഖ്യാപിക്കുക.

Squad;

Hannes Halldorsson, Runar Alex Runarsson, Frederik Schram, Johan Berg Gudmundsson, Kari Arnason, Alfred Finnbogason, Ari Freyr Skulason, Birkir Bjarnason, Birkir Mar Saevarsson, Bjorn Sigurdarson, Arnor Ingvi Traustason, Sverrir Ingi Ingason, Emil Hallfredsson, Gyfil Sigurdsson , Jon Dadi Bodvarsson, Holmar Orn Eyjolfsson, Olafur Ingi Skulason, Ragnar Sigurdsson, Rurik Gislason, Samuel Kari Fridjonsson, Aron Einar Gunnarsson, Albert Gudmundsson

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേൺ മ്യൂണിക്കിന്റെ U17 കോച്ചായി മിറോസ്ലാവ് ക്ലൊസെ
Next articleബിസിസിഐയോട് 100 കോടി അടയ്ക്കുവാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി