ഇംഗ്ലണ്ട് ടുണീഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം

- Advertisement -

യുവതാരങ്ങളുടെ കരുത്തിൽ റഷ്യൻ ലോകകപ്പിന് ഇംഗ്ലണ്ട് ഇറങ്ങുന്നു. ആഫ്രിക്കൻ കരുത്തരായ ടുണീഷ്യ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരം ഇന്ത്യൻ സമയം രാത്രി 11.30നു ആണ് നടക്കുക. 1998നു ശേഷം ആദ്യമായാണ് ടുണീഷ്യ ലോകകപ്പിനിറങ്ങുന്നത്. ഇതിനു മുൻപ് ലോകകപ്പിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

TUNISIA: Hassen, S Ben Youssef, Meriah, Bronn, Maaloul, F Ben Youssef, Badri, Sassi, Skhiri, Khazri, Sliti

ENGLAND:Pickford,Walker,Stones,Maguire,Henderson, Trippier, Lingard, Alli, Young, Kane, Sterling

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement