നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഉറുഗ്വേ സൗദിക്കെതിരെ, ലൈനപ്പ് അറിയാം

- Advertisement -

ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഉറുഗ്വേ സൗദി അറേബ്യയെ നേരിടുന്നു‌. ഇരുടീമുകളുടെയും ഇന്നത്തെ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ഈജിപ്തിനെ തോൽപ്പിച്ച ഉറുഗ്വേക്ക് ഇന്നത്തെ ജയം പ്രീക്വാർട്ടർ ഉറപ്പ് നൽകും. സൗദിക്ക് ആകട്ടെ ആദ്യ മത്സരത്തിൽ വൻ പരാജയം നേരിട്ടത് കൊണ്ട് തന്നെ ഇന്ന് ഒരു പരാജയം മടക്ക ടിക്കറ്റും ഉറപ്പ് നൽകും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലായിരുന്ന സൗദി താരം ഫഹദ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.

സൗദി അറേബ്യ: Alowais; Albuyahli, Om.Hawsawi, Alburayk, Al-Shahrani; Al-Muwallad, Al-Faraj, Otayf, Bahbri, Al-Jassim; Al-Dawsari.

ഉറുഗ്വേ: Muslera; Varela, Giménez, Godín, Cáceres; Sánchez, Bentancur, Vecino, Cristian Rodríguez; Cavani, Luis Suárez.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement