ഗിമനെസ് തിരിച്ചെത്തി, ഉറുഗ്വേ-പോർച്ചുഗൽ ലൈനപ്പ് അറിയാം

- Advertisement -

പ്രീക്വാർട്ടർ പോരിനിറങ്ങുന്ന ഉറുഗ്വേ ലൈനപ്പിലേക്ക് ഡിഫൻഡർ ഗിമനസ് തിരിച്ചെത്തി. പരിക്ക് കാരണം അവസാന മത്സരത്തിൽ ഇറങ്ങാൻ ഗിമനസിന് പറ്റിയിരുന്നില്ല. ഇന്ന് തങ്ങളുടെ ഏറ്റവും മികച്ച ലൈനപ്പിനെ തന്നെയാണ് ഉറുഗ്വേ ഒരുക്കിയിരിക്കുന്നത്. പോർച്ചുഗൽ നിരയിൽ ബെർണാഡോ സിൽവയും ഗുഡസും തിരിച്ചെത്തിയിട്ടുണ്ട്. മൗട്ടീനോ ഇപ്പോഴും പരിക്കേറ്റ് പുറത്താണ്‌

ഉറുഗ്വേ: Muslera; Cáceres, Giménez, Godín, Laxalt; Torreira, Nández, Vecino, Bentancur; Luis Suárez, Cavani.

പോർച്ചുഗൽ: Rui Patricio; Ricardo Pereira, Pepe, Fonte, Guerreiro; Bernardo Silva, Adrien Silva, William Carvalho, João Mario; Guedes, Cristiano Ronaldo.

Advertisement