മുന്നിൽ നിന്ന് നയിക്കാൻ കവാനിയും സുവാരസും, ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വേ

- Advertisement -

ലോകകപ്പിനായുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ എഡിൻസൺ കവാനിയും ലൂയിസ് സുവാരസും അടങ്ങുന്നതാണ് ഉറുഗ്വേ ടീം. Group A യിൽ റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവർക്കൊപ്പമാണ്‌ ഉറുഗ്വേ. കോച്ച് ഓസ്കാർ വാഷിംഗ്‌ടൺ ടാബാറീസ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. ഈജിപ്തിനെതിരെ ജൂൺ 15 നാണു ഉറുഗ്വെയുടെ ആദ്യ മത്സരം.

26 അംഗ സാധ്യതാ ടീം

Goalkeepers: Fernando Muslera (Galatasaray), Martin Silva (Vasco da Gama), Martin Campana (Independiente)

Defenders: Diego Godin (Atletico Madrid), Sebastian Coates (Sporting CP), Jose Maria Gimenez (Atletico Madrid), Maximiliano Pereira (FC Porto), Gaston Silva (Independiente), Martin Caceres (Lazio), Guillermo Varela (Penarol)

Midfielders: Nahitan Nandez (Boca Juniors), Lucas Torreira (Sampdoria), Matias Vecino (Inter Milan), Federico Valverde (Real Madrid), Rodrigo Bentancur (Juventus), Carlos Sanchez (Monterrey), Giorgian De Arrascaeta (Cruzeiro), Diego Laxalt (Genoa), Cristian Rodriguez (Penarol), Jonathan Urretaviscaya (Monterrey), Nicolas Lodeiro (Seattle Sounders), Gaston Ramirez (Sampdoria)

Forwards: Cristhian Stuani (Girona), Maximiliano Gomez (Celta Vigo), Edinson Cavani (PSG), Luis Suarez (Barcelona)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement