കോസ്റ്ററിക്കയും സെർബിയയും നേർക്ക് നേർ, പ്ലെയിങ് ഇലവനെയറിയാം

- Advertisement -

റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിനായാണ് കോസ്റ്ററിക്ക സെബിയയെ നേരിടുന്നത്. നാളെ നടക്കുന്ന ഗ്രൂപ്പ് ഇയിലെ രണ്ടു മത്സരങ്ങളിൽ ആദ്യത്തേതാണിത്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം നടക്കുക. മിട്രോവിച്ചിന്റെ മികച്ച പ്രകടനത്തിൽ ബൊളീവിയയെ 5-1 തകർത്താണ് ലോകകപ്പിനായി സെർബിയ വരുന്നത്. ബ്രസീലിൽ വെച്ച് നടന്ന കഴിഞ്ഞ ലോകകപ്പിൽ ചരിത്രമെഴുതിയവരാണ് കോസ്റ്ററിക്ക. തുടർച്ചയായ രണ്ടാം ലോകകപ്പിലും ആ നേട്ടം ആവർത്തിക്കാനാണ് അവരെത്തുന്നത്.

 

SERBIA: Vladimir Stojkovic; Branislav Ivanovic, Nikola Milenkovic, Dusko Tosic, Aleksandar Kolarov; Nemanja Matic, Sergej Milinkovic-Savic, Dusan Tadic, Adem Ljajic, ; Aleksandar Mitrovic, Milivojevic

COSTA RICA: Keylor Navas; Giancarlo Gonzalez, Oscar Duarte, Johnny Acosta, Cristian Gamboa, Bryan Oviedo; David Guzman, Celso Borges, Bryan Ruiz, Duarte; Marco Urena

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement