ഉറുഗ്വേ സ്ക്വാഡ് നമ്പർ ആയി, 9 അണിഞ്ഞ് സുവാരസ്

- Advertisement -

ഉറുഗ്വേയുടെ ലോകകപ്പ് സ്ക്വാഡ് നമ്പർ പ്രഖ്യാപിച്ചു. ബാഴ്സലോണ സ്ട്രൈക്കർ ലൂയിസ് സുവാരസ് ടീമിന്റെ ഒമ്പതാം നമ്പർ ജേഴ്സി അണിയും. പി എസ് ജി താരം കവാനി 21ആം ജേഴ്സി അണിഞ്ഞാകും കളത്തിൽ എത്തുക. മുസ്ലേരയാണ് ഒന്നാം നമ്പർ.

സ്ക്വാഡ് നമ്പറും താരങ്ങളും;

1: മുസ്ലേര
2: ഗിമെനെസ്
3: ഗോഡിന്
4: വരേല
5: സാഞ്ചെസ്
6: ബെന്റാങ്കുർ
7: റോഡ്രിഗ്സ്
8: നാന്ദെസ്
9: സുവാരസ്
10: അരസ്കേറ്റ
11: സ്റ്റുവാനി
12: കാമ്പന
13: സിൽവ
14: ടൊറേയിറ
15: വെസിനോ
16: പെരേരിയ
17: ലക്സാൽറ്റ്
18: ഗോമസ്
19: കോട്ടസ്
20: യുറേറ്റ
21: കവാനി
22: കസേറസ്
23. M സിൽവ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement