ലോകകപ്പിനുള്ള 23 അംഗ ടീം പ്രഖ്യാപിച്ച് ഉറുഗ്വേ

- Advertisement -

ലോകകപ്പിനുള്ള അവസാന 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വേ പരിശീലകൻ ഓസ്കാർ ടാബ്രസ്.  23 അംഗ ടീമിൽ ഇടം നേടാനാവാതെ പോയവരിൽ പ്രമുഖൻ മുൻ സൗത്താംപ്ടൺ താരം ഗസ്റ്റാൻ റമിറസ് ആണ്.  റമിറസിന് പുറമെ നിക്കൊളാസ് ലോഡെറിയോ, ഫെഡെ വാൽവെർദെ എന്നിവരും അവസാന 23 അംഗ സംഘത്തിൽ ഇടം നേടിയിട്ടില്ല.

2014 ബ്രസീൽ ലോകകപ്പിൽ കളിച്ച 11 പേർ ഇത്തവണയും ടീമിൽ ഇടം നേടിയിട്ടുണ്ട്.  ഗ്രൂപ്പ് എ യിൽ റഷ്യക്കും സൗദി അറേബ്യക്കും ഈജിപ്തിനും ഒപ്പമാണ് ഉറുഗ്വേ. ബാഴ്‌സലോണ സൂപ്പർ താരം ലൂയിസ് സുവാരസും പി.എസ്.ജിയുടെ ഫോർവേഡ് എഡിസൺ കവാനിയിലുമാണ് ഉറുഗ്വേയുടെ പ്രതീക്ഷകൾ.

Goalkeepers: Martin Campana (Independiente), Fernando Muslera (Galatasaray), Martin Silva (Vasco da Gama)

Defenders: Martin Caceres (Lazio), Sebastian Coates (Sporting CP), Jose Maria Gimenez (Atletico Madrid), Diego Godin (Atletico Madrid), Maximiliano Pereira (Porto), Gaston Silva (Independiente), Guillermo Varela (Penarol)

Midfielders: Giorgian De Arrascaeta (Cruzeiro), Rodrigo Bentancur (Juventus), Diego Laxalt (Genoa), Nahitan Nandez (Boca Juniors), Cristian Rodriguez (Penarol), Carlos Sanchez (Monterrey), Lucas Torreira (Sampdoria), Matias Vecino (Inter), Jonathan Urretaviscaya (Monterrey)

Forwards: Edinson Cavani (Paris St-Germain), Maximiliano Gomez (Celta Vigo), Luis Suarez (Barcelona), Cristhian Stuani (Girona

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement