ആദ്യ വിജയം തേടി കൊളംബിയയും പോളണ്ടും, ലൈനപ്പ് അറിയാം

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ തമ്മിലാണ് ഇനി പോരാട്ടം. ലെവൻഡോസ്‌കിയുടെ പോളണ്ടും ഹാമിഷ് റോഡ്രിഗ്രസിന്റെ കൊളംബിയയും തമ്മിലാണ് ഇനി ഏറ്റുമുട്ടുക. ജപ്പാനോട് പരാജയപ്പെട്ട കൊളംബിയയും സെനഗലിനിയോട് പരാജയപ്പെട്ട പോളണ്ടും ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30നു ആണ് മത്സരം നടക്കുന്നത്.

Poland: Szczesny, Piszczek, Bednarek, Pazdan, Bereszynski, Krychowiak, Goralski, Rybus, Zielinski, Lewandowski, Kownacki.

Subs: Bialkowski, Jedrzejczyk, Cionek, Milik, Linetty, Grosicki, Teodorczyk, Glik, Blaszczykowski, Peszko, Kurzawa, Fabianski.

Colombia: Ospina, Arias, Davinson Sanchez, Mina, Mojica, Aguilar, Barrios, Cuadrado, Quintero, Rodriguez, Falcao.

SubsVargas, Zapata, Murillo, Bacca, Muriel, Uribe, Lerma, Diaz, Borja, Izquierdo, Cuadrado.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോണ്ട ഇനി ലോകകപ്പിൽ ഏഷ്യയുടെ താരം
Next articleഅർജന്റീന ക്യാമ്പിൽ കലഹം ഒന്നുമില്ലെന്ന് മഷ്‌കരാനോ