
ലോകകപ്പിനായുള്ള അന്തിമ 23 അംഗ ടീം നൈജീരിയ പ്രഖ്യാപിച്ചു. ജർമ്മൻ കോച്ചായ ഗെർനോട്ട് റോഹർ പ്രഖ്യാപിച്ച ടീമിൽ ചെൽസി താരം വിക്ടർ മോസസ്, എൽഡേഴ്സൺ, അഹമ്മദ് മൂസ, ജോൺ ഒബി മൈക്കൽ, എഡ്ഡി ഒനാസി തുടങ്ങിയവരൊക്കെ ഇടംപിടിച്ചിട്ടുണ്ട്.
ആഴ്സ്ണൽ താരം ഇവോബിയിം ലെസ്റ്റർ സിറ്റി താരം ഇഹെനാചോയുമാണ് നൈജീരിയയുടെ ഈ ലോകകപ്പിലെ പ്രധാന പ്രതീക്ഷ. ഇരുവരും സ്ക്വാഡിൽ ഉണ്ട്. അർജന്റീന, ഐസ്ലാന്റ്, ക്രൊയേഷ്യ എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയ.
ടീം;
Goal Keeper – Uzoho, Ezenwa, Akpeyi
Defence – Troost-Ekong, Shehu, Ebuehi, Echiejile, Idowu, Awaziem, Balogun, Omeruo
Midfield- Moses, Mikel, Onazi, Ndidi, Etebo, Ogu, Joel Obi
Forward- Musa, Iheanacho, Ighalo, Iwobi, Simeon Nwankwo
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial