മൊറോക്കോ അന്തിമ ലോകകപ്പ് ടീം

- Advertisement -

ലോകകപ്പിനായുള്ള 23 അംഗ ടീമിനെ മൊറോക്കോ പ്രഖ്യാപിച്ചു. അയാക്സ് ഫോർവേഡ് ഹകീം സിയെച്, യുവന്റസ് ഡിഫൻഡർ മെഹദി ബെനറ്റിയ, വോൾവ്സ് താരം റൊമൈൻ സൈസ്, റയൽ മാഡ്രിഡ് താരം അഷ്രഫ് ഹകിമി എന്നിവരടങ്ങുന്നതാണ് 23 അംഗ ടീം. ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ, സ്പെയിൻ, ഇറാൻ എന്നിവർക്കൊപ്പമാണ് മൊറോക്കോ.

മൊറോക്കൻ ദേശീയ ലീഗിൽ നിന്ന് രണ്ട് താരങ്ങൾ മാത്രമെ ടീമിൽ ഉള്ളൂ.

Goalkeepers: Mounir El Kajoui (Numancia), Yassine Bounou (Girona), Ahmad Reda Tagnaouti (Ittihad Tanger).

Defenders: Mehdi Benatia (Juventus), Romain Saiss (Wolves), Manuel Da Costa (Basaksehir), Nabil Dirar (Fenerbahce), Achraf Hakimi (Real Madrid), Hamza Mendyl (Lille).

Midfielders: M’barek Boussoufa (Al Jazira), Karim El Ahmadi (Feyenoord), Youssef Ait Bennasser (Caen), Sofyan Amrabat (Feyenoord), Younes Belhanda (Galatasaray), Faycal Fajr (Getafe), Amine Harit (Schalke 04).

Forwards: Khalid Boutaib (Malatyaspor), Aziz Bouhaddouz (Saint Pauli), Ayoub El Kaabi (Renaissance Berkane), Nordin Amrabat (Leganes), Mehdi Carcela (Standard de Liege), Hakim Ziyech (Ajax), Youssef En Nesyri (Malaga).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement