ലീ ചുങ് യങ്ങില്ലാതെ കൊറിയ ലോകകപ്പിന്

- Advertisement -

ദക്ഷിണ കൊറിയ ലോകകപ്പിനായുള്ള അവസാന 23 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ പരിചയ സമ്പത്തുള്ള താരമായ ലീ ചുങ് യങിന് ടീമിൽ ഇടമില്ല. ക്രിസ്റ്റൽ പാലസിൽ കളിക്കുന്ന താരത്തിന്റെ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയാത്തതാണ് 23 അംഗ സ്ക്വാഡിൽ നിന്ന് പുറത്തു പോകാനുള്ള കാരണം. കൊറിയക്കായി 75ൽ അധികം രാജ്യാന്താ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഈ മിഡ്ഫീൽഡർ.

ലീ ചുങ് യങ്ങിന്റ് അഭാവത്തിൽ ടോട്ടൻ ഹാം അറ്റാക്കിംഗ് മിഡ്ഫീൽഡർ സൊൺ ഹുങ് മിൻ ആണ് ദക്ഷിണ കൊറിയയെ ലോകകപ്പിൽ നയിക്കുന്ന. മുൻ സ്വാൻസി താരം കി സിങ് യങ്ങും ടീമിനൊപ്പം ഉണ്ട്. ലെഫ്റ്റ് ബാക്ക് കിം ജിൻ സു, ഡിഫൻഡർ ക്വോൻ യുങ് വോൺ എന്നീ താരങ്ങളാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങൾ.

ടീം;
Jo Hyeon-woo (Daegu), Kim Jin-hyeon (Cerezo Osaka), Kim Seung-gyu (Vissel Kobe); Go Yo-han (Seoul), Hong Chul (Sangju Sangmu), Jang Hyun-soo (Tokyo), Jeong Seung-hyeon (Sagan Tosu), Kim Min-woo (Sangju Sangmu), Kim Young-gwon (Guangzhou Evergrande), Lee Yong (Jeonbuk Motors), Oh Ban-suk (Jeju United), Park Joo-ho (Ulsan), Yun Young-sun (Seongnam); Ju Se-jong (Asan Mugunghwa), Jung Woo-young (Vissel Kobe), Ki Sung-yueng (Swansea City), Koo Ja-cheol (Augsburg), Lee Jae-sung (Jeonbuk Motors), Lee Seung-woo (Verona), Moon Seon-min (Incheon United); Hwang Hee-chan (Red Bull Salzburg), Kim Shin-wook (Jeonbuk Motors), Son Heung-min (Tottenham).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement