ജപ്പാൻ – സെനഗൽ പോരാട്ടത്തിന്റെ ലൈനപ്പ് അറിയാം

പ്രീക്വാർട്ടർ ലക്‌ഷ്യം വെച്ചിറങ്ങുന്ന ജപ്പാൻ സെനഗൽ പോരാട്ടത്തിന്റെ ലൈനപ്പ് ആയി. ഇരു ടീമുകളും ശ്കതമായ ഇലവനെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ജപ്പാന് വേണ്ടി കാഗവയും സെനഗലിന് വേണ്ടി സാദിയോ മാനേയും ആദ്യ ഇലവനിൽ ഉണ്ട്.

ടീം അറിയാം

ജപ്പാൻ: Kawashima, Gen Shoji, Yuto Nagatomo, Hiroki Sakai, Maya Yoshida, Gaku Shibasaki, Genki Haraguchi, Shinji Kagawa, Takashi Inui, Makoto Hasebe, Yuya Osako

സെനഗല്‍: Khadim Ndiaye, Kalidou Koulibaly, Youssouf Sabaly, Moussa Wague, Idrissa Gana Gueye, Salif Sane, Alfred Ndiaye, Pape Alioune Ndiaye, Sadio Mane, Ismaila Sarr, Mbaye Niang

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകെയ്‌നിന്റെത് ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ മാത്രം ഹാട്രിക്
Next articleഗോൾഡൻ ബൂട്ട്, കെയ്ൻ ഒരടി മുന്നിൽ