അലിറെസയെ മുൻ നിർത്തി ഇറാൻ ലോകകപ്പ് ടീം

- Advertisement -

റഷ്യ ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക ഇറാൻ പുറത്തിറക്കി. നെതർലാൻഡ് ലീഗിലെ  ഗോൾഡൻ ബൂട്ട് ജേതാവായ ആയ അലിറെസ ജഹാൻബാഖ്‌ഷ് അടക്കം 23 അംഗ സംഘത്തെയാണ് കോച്ച് കാർലോസ് ക്വായിറോസ് പ്രഖ്യാപിച്ചത്.

ഒളിംപ്യകോസ് ഫോർവേഡ് കരിം അൻസാരിഫർദ്, നോട്ടിങ്ങാം ഫോറസ്ററ് താരം അഷ്കൻ ദേജാഹ് എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ചാർലെറോയ് ഫോർവേഡ് അലി ഖോലിസാദ് ആണ് ടീമിൽ ഇടം നേടാനാവാതെ പോയ പ്രമുഖൻ. ജൂൺ 15ന് മൊറോക്കോക്കെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. മൊറോക്കോക്ക് പുറമെ സ്പെയിനും പോർച്ചുഗലുമാണ് ഗ്രൂപ്പ് ബിയിൽ ഇറാനോപ്പം ഉള്ളത്.

Goalkeepers: Alireza Beyranvand (Persepolis), Rashid Mazaheri (Zob Ahan), Amir Abedzadeh (Maritimo).

Defenders: Majid Hosseini (Esteghlal), Ramin Rezaeian (Ostende), Mohammad Reza Khanzadeh (Padideh), Morteza Pouraliganji (Alsaad), Pejman Montazeri (Esteghlal), Milad Mohammadi (Akhmat Grozny), Roozbeh Cheshmi (Esteghlal), Ehsan Hajsafi (Olympiacos).

Midfielders: Saeid Ezatollahi (Amkar Perm), Masoud Shojaei (AEK Athens), Mehdi Torabi (Saipa), Omid Ebrahimi (Esteghlal), Karim Ansarifard (Olympiacos).

Forwards: Alireza Jahanbakhsh (AZ Alkmaar), Mahdi Taremi (Al Gharafa), Sardar Azmoun (Rubin Kazan), Reza Ghoochannejhad (Heerenveen), Saman Ghoddos (Ostersunds), Ashkan Dejagah (Nottingham Forest), Vahid Amiri (Persepolis).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement