ജിറൂദ് ടീമിൽ, ഫ്രാൻസ് – പെറു ടീം അറിയാം

തലക്ക് പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടം നേടാതിരുന്ന ജിറൂദിനെ മുൻ നിർത്തി ഫ്രാൻസ് പെറുവിനെതിരായ ടീമിനെ പ്രഖ്യാപിച്ചു. ജിറൂദ് ടീമിൽ ഇടം നേടിയതോടെ ഡെംബല്ലേക്ക് ആദ്യ പതിനൊന്നിൽ സ്ഥാനം നഷ്ടമായി. ജിറൂദിന് പുറമെ മറ്റുഡിയും ആദ്യ പതിനൊന്നിൽ ഇടം നേടി.

പെറു നിരയിൽ കഴിഞ്ഞ മത്സരത്തിൽ പകരക്കാരുടെ കൂട്ടത്തിലായിരുന്നു ക്യാപ്റ്റൻ പൗളോ ഗുരേര ആദ്യ പതിനൊന്നിൽ ഇടം പിടിച്ചിട്ടുണ്ട് .

France: Lloris, Pavard, Varane, Umtiti, Hernandez, Kante, Pogba, Mbappe, Griezmann, Matuidi, Giroud.

Subs: Mandanda, Areola, Kimpembe, Rami, Sidibe, Mendy, Lemar, Tolisso, Nzonzi, Thauvin, Dembele, Fekir.

Peru: Gallese, Rodriguez, Trauco, Ramos, Advincula, Cueva, Carrillo, Yotun, Flores, Aquino, Guerrero.

Subs: Caceda, Carvallo, Corzo, Araujo, Tapia, Loyola, Santamaria, Hurtado, Cartagena, Farfan, Ruidiaz, Polo.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാലിഗ ക്ലബ് മാത്രമല്ല, ബ്ലാസ്റ്റേഴ്സിനോട് ഒപ്പം കളിക്കാൻ കൊച്ചിയിൽ മറ്റൊരു വിദേശ ക്ലബും
Next articleകോഴിക്കോടുകാരൻ ഷിബിൻ രാജ് ഇനി ഗോകുലം എഫ് സിയുടെ വലകാക്കും