ഓസ്‌ട്രേലിയൻ ടീം ആയി, ടിം കാഹിൽ തുടർച്ചയായ നാലാം ലോകക്കപ്പിന്

- Advertisement -

ടിം കാഹിലിനെ ഉൾപ്പെടുത്തി ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമായി. 38കാരനായ ടിം കാഹിലിന്റെ നാലാം ലോകക്കപ്പാണിത്. ഇന്നാണ് റഷ്യൻ ലോകക്കപ്പിനുള്ള 23 അംഗ ഓസ്‌ട്രേലിയൻ ടീമിനെ ബെർട് വാൻ മാർവിക് പ്രഖ്യാപിച്ചത്.

ടിം കാഹിലിനു പുറമെ 32 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ മാർക്ക് മില്ലിഗനും ടീമിൽ ഇടം നേടിയിട്ടുണ്ട്. മാർക് മില്ലിഗന്റെയും നാലാം ലോകക്കപ്പാണിത്.

ലോകകപ്പിന് മുന്നോടിയായി അടുത്ത ആഴ്ച ഓസ്‌ട്രേലിയ ഹംഗറിയുമായി സൗഹൃദ മത്സരത്തിൽ പങ്കെടുക്കും. ലോകക്കപ്പിൽ ഫ്രാൻസുമായാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

Goalkeepers – Mat Ryan (Brighton & Hove Albion, England), Danny Vukovic (Genk, Belgium), Brad Jones (Feyenoord, Netherlands)

Defenders – Aziz Behich (Bursaspor, Turkey), Milos Degenek (Yokohama F. Marinos, Japan), Matthew Jurman (Suwon Bluewings, South Korea), James Meredith (Millwall, England), Josh Risdon (Western Sydney), Trent Sainsbury (Grasshoppers Zurich, Switzerland)

Midfielders – Mile Jedinak (Aston Villa, England), Jackson Irvine (Hull City, England), Robbie Kruse (Bochum, Germany), Massimo Luongo (Queens Park Rangers, England), Mark Milligan (Al Ahli, Saudi Arabia), Aaron Mooy (Huddersfield Town, England), Tom Rogic (Celtic, Scotland).

Forwards – Tim Cahill (Millwall, England), Tomi Juric (FC Luzern, Switzerland), Matthew Leckie (Hertha Berlin, Germany), Andrew Nabbout (Urawa Red Diamonds, Japan), Dimitri Petratos (Newcastle Jets), Daniel Arzani (Melbourne City), Jamie Maclaren (Hibernian, Scotland).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement