കൊളംബിയയുടെ അന്തിമ ലോകകപ്പ് സ്ക്വാഡ് ഇത്

- Advertisement -

ലോകകപ്പിനായുള്ള 23 അംഗ ടീം കൊളംബിയ പ്രഖ്യാപിച്ചു. ബയേൺ താരം ഹാമസ് റോഡ്രിഗസ് ആഴ്സ്ണൽ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന, ബാഴ്സലോണ യുവതാരം യെറി മിന, ടോട്ടൻഹാം ഡിഫൻഡർ ഡേവിൻസൺ സാഞ്ചേസ് തുടങ്ങി വലിയ താരനിര തന്നെ കൊളംബിയൻ ടീമിൽ ഉണ്ട്. ബ്രസീൽ ലോകകപ്പ് പരിക്ക് കാരണം നഷ്ടപ്പെട്ട ഫാൽക്കാവോയും ഇത്തവണ ലോകകപ്പിന് എത്തുന്നുണ്ട്. ഗ്രൂപ്പ് എച്ചിൽ ജപ്പാൻ, പോളണ്ട്, സെനഗൽ എന്നിവർക്കൊപ്പമാണ് കൊളംബിയ.

GK: Ospina, Vargas, J. Cuadrado

DF: Arias, Yerry Mina, Davinson Sánchez, Zapata, Mojica, Fabra, Murillo

MF: James Rodríguez, Cuadrado, Quintero, Abel Aguilar, Uribe, Lerma, Barrios, Sánchez, Izquierdo

FW: Falcao, Muriel, Borja, Bacca

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement