ബെൽജിയം പനാമ ലൈനപ്പ് അറിയാം

ബെൽജിയം പനാമ മത്സരത്തിന്റെ ലൈനപ്പ് ആയി. ഹസാർസിന്റെ നേതൃത്വത്തിൽ ഉള്ള ബെൽജിയം ശക്തമായ ടീമിനെ തന്നെയാണ് അണിനിരത്തിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകു നയിക്കുന്ന ആക്രമണ നിരയിൽ ഹസാർഡിനൊപ്പം മെർറ്റൻസും ഉണ്ടാവും. 3-4-3 ഫോർമേഷനിൽ ഇറങ്ങുന്ന ടീമിന്റെ മധ്യ നിര നിയന്ത്രിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയ്നെ ആണ്.

ആദ്യ ഇലവൻ:

ബെൽജിയം: Courtois, Alderweireld, Boyata, Vertonghen, Meunier, Witsel, De Bruyne, Carrasco, Mertens, E. Hazard (c), R. Lukaku

പനാമ: Penedo, Murillo, Escobar, R. Torres, Davis, Gomez, Cooper, Godoy, J. Rodriguez, Perez, G. Torres

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെദീര എയർപോർട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുതിയ പ്രതിമ
Next articleമഞ്ഞുരുകുന്നു, സംയുക്ത കൊറിയ ഏഷ്യന്‍ ഗെയിംസില്‍ മാര്‍ച്ച് പാസ്റ്റിനിറങ്ങും