Browsing Category

Squad

FIFA World cup squad, The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association. ലോകകപ്പ് സ്ക്വാഡ്

ഫ്രാൻസ് ബെൽജിയം സെമി ഫൈനൽ പോരാട്ടം, ആദ്യ ഇലവനെയറിയാം

ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. റഷ്യൻ ലോകകപ്പിന്റെ ഫൈനലുറപ്പിക്കാൻ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ തകർപ്പൻ മത്സരം ആരാധകർക്ക് ആസ്വദിക്കാമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 11.30 നു ആണ്…

റഷ്യ – ക്രൊയേഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം

ലോകകപ്പിലെ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ കരുത്തരായ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 11 .30 മത്സരം കിക്കോഫ്. അനിവാര്യമായ വിജയമുറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ…

ബെൽജിയത്തിനെതിരെ ബ്രസീലിനെ മിറാണ്ട നയിക്കും

ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രതിരോധ താരം മിറാണ്ട ബ്രസീൽ ടീമിന്റെ ക്യാപ്റ്റൻ ആവും. ഓരോ മത്സരത്തിനും വ്യത്യസ്ത ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ബ്രസീൽ കോച്ച് ടിറ്റെ നടപ്പിൽ വരുത്തുന്നത്. അതിന്റെ ഭാഗമായാണ്…

സ്വീഡൻ – സ്വിറ്റ്‌സർലാൻഡ് ലൈനപ്പ് അറിയാം

സ്വീഡൻ സ്വിറ്റ്‌സർലൻഡ് മത്സരത്തിനുള്ള ലൈനപ്പ് ആയി. കരുത്തുറ്റ ടീമിനെ തന്നെയാണ് ഇരു കൂട്ടരും രംഗത്തിറക്കിയിട്ടുള്ളത്. സ്വിറ്റർസർലാൻഡിനു വേണ്ടി ജാക്കയും ഷാഖിരിയും കളത്തിൽ ഇറങ്ങും. ടീം: സ്വീഡൻ: Olsen, Lustig, Lindelof, Granqvist,…

ആദ്യ വിജയം തേടി കൊളംബിയയും പോളണ്ടും, ലൈനപ്പ് അറിയാം

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ തമ്മിലാണ് ഇനി പോരാട്ടം. ലെവൻഡോസ്‌കിയുടെ പോളണ്ടും ഹാമിഷ് റോഡ്രിഗ്രസിന്റെ കൊളംബിയയും തമ്മിലാണ് ഇനി ഏറ്റുമുട്ടുക. ജപ്പാനോട് പരാജയപ്പെട്ട കൊളംബിയയും സെനഗലിനിയോട് പരാജയപ്പെട്ട പോളണ്ടും…

ജപ്പാൻ – സെനഗൽ പോരാട്ടത്തിന്റെ ലൈനപ്പ് അറിയാം

പ്രീക്വാർട്ടർ ലക്‌ഷ്യം വെച്ചിറങ്ങുന്ന ജപ്പാൻ സെനഗൽ പോരാട്ടത്തിന്റെ ലൈനപ്പ് ആയി. ഇരു ടീമുകളും ശ്കതമായ ഇലവനെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ജപ്പാന് വേണ്ടി കാഗവയും സെനഗലിന് വേണ്ടി സാദിയോ മാനേയും ആദ്യ ഇലവനിൽ ഉണ്ട്. ടീം അറിയാം ജപ്പാൻ:…

നൈജീരിയക്കെതിരായ അർജന്റീനയുടെ സാധ്യത ടീമിനെ പുറത്ത് വിട്ട് സ്പാനിഷ് പത്രം

നൈജീരിയക്കെതിരായ നിർണായക മത്സരത്തിനുള്ള അർജന്റീന ടീമിലെ താരങ്ങളുടെ പേരുകൾ പുറത്ത് വിട്ട് സ്പാനിഷ് പത്രം. സ്പാനിഷ് പത്രമായ എ.എസ്സിന്റെ ഫോട്ടോഗ്രാഫർ സാംപോളിയുടെ കയിൽ ഉണ്ടായിരുന്ന പരിശീലന കുറിപ്പിന്റെ ഫോട്ടോ എടുത്തിരുന്നു.  അതിൽ നിന്നാണ്…

പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ മെക്സിക്കോ കൊറിയക്കെതിരെ, ടീം അറിയാം

ജർമനിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി മെക്സിക്കോ കൊറിയയെ നേരിടും.  വെസ്റ്റ് ഹാം സ്‌ട്രൈക്കർ ചിച്ചാരിറ്റോ ഹെർണാഡസിനെ മുൻ നിർത്തിയാണ് മെക്സിക്കോ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് മെക്സിക്കോ…

പ്രമുഖരെ പുറത്തിരുത്തി സാംപോളി, അർജന്റീന – ക്രോയേഷ്യ ടീം അറിയാം

ക്രോയേഷ്യക്കെതിരായ നിർണായക മത്സരത്തിൽ കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് 3 മാറ്റങ്ങളുമായി അർജന്റീന. കഴിഞ്ഞ ദിവസം ഫോം കണ്ടെടുക്കാൻ വിഷമിച്ച ഡി മരിയയെ മാറ്റി അക്യൂണ ഇടം നേടിയപ്പോൾ പ്രതിരോധ നിരയിൽ റോഹോക്ക് പകരം മെർകാഡോ ഇടം നേടി.  മധ്യ നിരയിൽ…

ജിറൂദ് ടീമിൽ, ഫ്രാൻസ് – പെറു ടീം അറിയാം

തലക്ക് പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടം നേടാതിരുന്ന ജിറൂദിനെ മുൻ നിർത്തി ഫ്രാൻസ് പെറുവിനെതിരായ ടീമിനെ പ്രഖ്യാപിച്ചു. ജിറൂദ് ടീമിൽ ഇടം നേടിയതോടെ ഡെംബല്ലേക്ക് ആദ്യ പതിനൊന്നിൽ സ്ഥാനം നഷ്ടമായി. ജിറൂദിന് പുറമെ മറ്റുഡിയും ആദ്യ…