സ്‌പെയിൻ പോർച്ചുഗൽ പോരാട്ടം, ആദ്യ ഇലവൻ ഇങ്ങനെ

ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടം, കിരീട പ്രതീക്ഷയുള്ള പോർച്ചുഗലും സ്പെയിനും ഇന്ന് ഏറ്റുമുട്ടുന്നു.മുൻ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് ഉറപ്പാണ്. ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 11.30നു ആണ് തുടങ്ങുക. സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Portugal XI vs Spain: Rui Patrício, Cédric, Pepe, Fonte, Guerreiro, William Carvalho, Moutinho, Fernandes, Bernardo Silva, Gonçalo Guedes, Ronaldo.

Spain XI vs Portugal: De Gea, Nacho, Pique, Ramos, Alba, Busquets, Koke, Silva, Isco, Iniesta, Costa.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലഞ്ചിനു രണ്ടോവര്‍ മുമ്പ് പുറത്തായി ക്രെയിഗ് ബ്രാത്‍വൈറ്റ്
Next articleഓൺ ഗോളിൽ വീണ് മൊറോക്കോ, ഇറാന് തകർപ്പൻ ജയം