സെനഗൽ-കൊളംബിയ ആവേശപ്പോര്, ലൈനപ്പറിയാം

- Advertisement -

സെനഗലിനും കൊളംബിയക്കും ഇന്ന് വളരെ നിർണായകമാണ്. ഒരു വിജയം ആണ് അടുത്ത റൗണ്ടിലെത്താൻ കൊളംബിയക്ക് വേണ്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ തോൽക്കുകയാണെങ്കിൽ സമനില കൊളംബിയയെയും സെനഗലിനെയും പ്രീക്വാർട്ടറിൽ എത്തിക്കും.

കൊളംബിയ: Ospina; Arias, Yerry Mina, Sánchez, Mojica; Carlos Sánchez, Uribe; Cuadrado, James, Quintero; Falcao.

സെനഗൽ: K.Ndiaye; Sabaly, Koulibaly, Sané, Gassama; Gueye, Kouyaté; Sarr, Mané, Niang; Keita Baldé.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement