സൗദി അറേബ്യ ലോകകപ്പ് സാധ്യതാ ടീം

സൗദി അറേബ്യ ലോകകപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. ലാലിഗയിൽ അരങ്ങേറ്റം കുറിച്ച് ഏക സൗദി അറേബ്യൻ താരമായ ഫവദ് അൽമുവലദ് ഉൾപ്പെടെയുള്ള 28 അംഗ സംഘത്തെയാണ് പരിശീലകൻ അന്റോണിയോ പിസി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയും റഷ്യയുമാണ് ഏറ്റുമുട്ടുക.

റഷ്യ, ഈജിപ്ത്, ഉറുഗ്വേ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സൗദി അറേബ്യ ഉള്ളത്. ഈ‌ 28 അംഗ സംഘം ലോകകപ്പിന് മുന്നോടിയായി 3 സൗഹൃദ മത്സരങ്ങൾ കളിക്കും.

Saudi Arabia squad
Goalkeepers: Assaf Al-Qarny, Mohammed Al-Owais, Yasser Al-Musailem, Abdullah Al-Mayuf.

Defenders: Mansoor Al-Harbi, Yasser Al-Shahrani, Mohammed Al-Breik, Saeed Al-Mowalad, Motaz Hawsawi, Osama Hawsawi, Omar Hawsawi, Mohammed Jahfali, Ali Al-Bulaihi.

Midfielders: Abdullah Al-Khaibari, Abdulmalek Al-Khaibri, Abdullah Otayf, Taiseer Al-Jassim, Houssain Al-Mogahwi, Salman Al-Faraj, Nawaf Al-Abed, Mohamed Kanno, Hattan Bahebri, Mohammed Al-Kwikbi, Salem Al-Dawsari, Yehya Al-Shehri.

Forwards: Fahad Al-Muwallad, Mohammad Al-Sahlawi, Muhannad Assiri.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial