സലാ ആദ്യ ഇലവനിൽ, ഈജിപ്ത് റഷ്യ ടീം അറിയാം

- Advertisement -

പരിക്ക് മാറി ഈജിപ്ഷ്യൻ സൂപ്പർ സ്റ്റാർ മുഹമ്മദ് സലാ ഇന്ന് ഇറങ്ങുന്നു. റഷ്യക്കെതിരായ ഈജിപ്തിന്റെ ആദ്യ ഇലവനിൽ തന്നെ സലാ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് പരാജയപ്പെട്ട ഈജിപ്തിന് ഈ മത്സരം വിജയിച്ചെ മതിയാകു. റഷ്യക്കാകട്ടെ ഇന്നത്തെ ജയം ഏകദേശം നോക്കൗട്ട് റൗണ്ട് ഉറപ്പ് നൽകും. ആദ്യ മത്സരത്തിൽ സബ് ആയി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ ചെറിഷേഫിനെ ആദ്യ ഇലവനിൽ ഇറക്കിയാണ് റഷ്യ കളിക്കുന്നത്.

ഈജിപ്ത്: El Shenawy; Abdelshafy, Hegazy, Gabr, Fathy; Hamed, Elneny; Trezeguet, Elsaid, Salah; Mohsen.

റഷ്യ : Akinfeev; Fernandes, Kutepov, Ignashevich, Zhirkov; Gazinskiy, Zobnin; Samedov, Golovin, Cheryshev; Dzyuba

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement