സലാ ബെഞ്ചിൽ, ഈജിപ്ത് – ഉറുഗ്വേ പോരാട്ടത്തിന് കളമൊരുങ്ങി

റഷ്യൻ ലോകകപ്പിന്റെ രണ്ടാം മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. ഉറുഗ്വേയും ഈജിപ്തും തമ്മിലുള്ള പോരാട്ടത്തോടെയാണ് രണ്ടാം മത്സരത്തിന് വിസിൽ മുഴങ്ങുന്നത്. സൂപ്പർ താരം മുഹമ്മദ് സലാ ഇല്ലാതെയാണ് ഈജിപ്ത് സ്റ്റാർട്ട് ചെയ്യുന്നത്.

EGYPT: Elshenawy; Fathi, Gabr, Hegazy, Abdelshafy; Elneny, Hamed; Warda, Said, Trezeguet; Mohsen.

URUGUAY: Muslera, Varela, Giménez, Godin, Cáceres, Bentancur, Vecino, Nandez, De Arrascaeta, Cavani, Suárez.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയിലേത് മെസ്സിയുടെ ലോകകപ്പ് : ടെവസ്
Next articleറഷ്യയിൽ സൂപ്പർ പോരാട്ടങ്ങൾ, ക്രിസ്റ്റിയാനോയും സലായും സുവാരസും ഇന്നിറങ്ങും