
റഷ്യൻ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് ആദ്യ വിസിൽ മുഴങ്ങുന്നത്. റഷ്യൻ ക്യാപ്റ്റൻ അകിൻഫീവ് ഉൾപ്പെടെ ഇരുടീമുകളും അവരുടെ മികച്ച ലൈനപ്പുമായാണ് ഇറങ്ങുന്നത്. ഫവദ് മുവല്ലദ് സൗദി ബെഞ്ചിലാണ് ഉള്ളത്. ജയത്തോടെ ലോകകപ്പ് മികച്ച രീതിയിൽ തുടങ്ങാനാണ് ആതിഥേയർ ഇറങ്ങുന്നത് എങ്കിൽ 94 മുതൽ ഇങ്ങോട്ടുള്ള ചരിത്രത്തിലെ ആദ്യ ജയമാണ് സൗദി അറേബ്യ തേടുന്നത്.
Russia: Akinfeev; Fernandes, Kutepov, Igansevich, Zhirkov; Gazinskiy, Zobnin, Samedov, Golovin; Dzagoev, Smolov
Saudi Arabia: Al-Maiouf; Alburayk, Os.Hawsawi, Om.Hawsawi, Al-Shahrani; Otayf, Al-Dawsari, Al-Faraj, Al-Jassam; Al-Shehri, Al-Sahlawi
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial