ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു, ഇനി കളി കാര്യം‌

- Advertisement -

റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന് ഇന്നത്തോടെ അവസാനമായി. അവസാന 16ലെ പോരാട്ടങ്ങളുടെ ഫിക്സ്ചറും ഇതോടെ വ്യക്തമായി. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടവും, ഉറുഗ്വേയും പോർച്ചുഗലും തമ്മിലുള്ള പോരാട്ടവുമാകും ഇതിൽ ഏറ്റവും വലിയ പോരാട്ടങ്ങൾ. ജർമ്മനി ആണ് പ്രീക്വാർട്ടറിലെ പ്രധാന അഭാവം.

മത്സരങ്ങൾ ഇങ്ങനെ:

ജൂൺ 30;

ഫ്രാൻസ് vs അർജന്റീന

ഉറുഗ്വേ v പോർച്ചുഗൽ

ജൂലൈ 1
സ്പെയിൻ v റഷ്യ
ക്രൊയേഷ്യ v ഡെന്മാർക്ക്

ജൂലൈ 2
ബ്രസീൽ v മെക്സിക്കോ
ബെൽജിയം v ജപ്പാൻ

ജൂലൈ 3
സ്വീഡൻ v സ്വിറ്റ്സർലാന്റ്
കൊളംബിയ v ഇംഗ്ലണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement