Browsing Category

Preview

FIFA World Cup Preview. Match Preview The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association. ഫിഫ ലോകകപ്പ് ഖത്തർ ലോകകപ്പ് 2022

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ…

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ മാനെക്ക് വേണ്ടി ഡച്ച് പടയെ പിടിച്ചു കെട്ടാൻ സെനഗൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെ നേരിടും. ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ സെനഗൽ യൂറോപ്യൻ…

വിമർശങ്ങൾക്ക് കളത്തിലും മറുപടി പറയാൻ ഖത്തർ! ലോകകപ്പ് ആദ്യ മത്സരത്തിൽ ഖത്തർ ഇക്വഡോറിനെ നേരിടും

വിവാദങ്ങൾക്ക് മറുപടി ആയി ലോകത്തിനു മുന്നിൽ അത്ഭുതങ്ങളും തങ്ങളുടെ മികവും കാണിച്ചു കൊണ്ടുള്ള ഒരു ഉത്ഘാടന ചടങ്ങ് തന്നെയാണ് നാളെ ലോകം ഖത്തറിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനു ശേഷം ഫുട്‌ബോൾ ഉരുണ്ടു തുടങ്ങുമ്പോൾ ലോകം വിവാദങ്ങൾ മറന്നു പന്തിന്…

ഇന്ന് ഫൈനൽ മാമാങ്കം, ലോകകപ്പ് ലക്ഷ്യമിട്ട് ഫ്രാൻസും ക്രൊയേഷ്യയും നേർക്കുനേർ

നടകീയതയും അപ്രവചനാതീതവുമായിരുന്ന 63 മത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. ഇനി ഫൈനൽ മാമാങ്കം. റഷ്യൻ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് വിരാമം. മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കരുത്തരായ ഫ്രാൻസ് ടൂർണമെന്റിലെ കറുത്ത കുതിരകളായി ഫൈനലിൽ പ്രവേശിച്ച…

ഫൈനൽ ലക്‌ഷ്യം വെച്ച് ഇന്ന് ഇംഗ്ലണ്ട് – ക്രോയേഷ്യ പോരാട്ടം

ലോകകപിലെ രണ്ടാമത്തെ സെമി ഫൈനൽ ഇന്ന്. ഫൈനൽ ലക്ഷ്യമിട്ട് കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ആണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക. തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഫൈനൽ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മികച്ച…

ഫൈനൽ യോഗ്യത തേടി ഫ്രാൻസും ബെൽജിയവും ഇന്ന് ആദ്യ സെമിയിൽ

ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. അടുത്ത ആഴ്ച നടക്കുന്ന ഫൈനലിലേക്ക് ആര് യോഗ്യത നേടും എന്ന് തീരുമാനിക്കാന്‍ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം പൊടിപാറുമെന്നു ഉറപ്പാണ്‌. ഇന്ത്യന്‍ സമയം…

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ടും സ്വീഡനും

സമാറയിൽ സെമി ഫൈനൽ ലക്ഷ്യമാക്കി ഇംഗ്ലണ്ടും സ്വീഡനും ഇന്ന് ഇറങ്ങും. രണ്ട് ദശാബ്ദങ്ങൾക്ക്  ശേഷം സെമി ഉറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സ്വീഡൻ അവസാനമായി സെമി കണ്ടത് 1994 യു.എസ്.എ ലോകകപ്പിലാണ്. ഇംഗ്ലണ്ട് അവസാനമായി സെമി ഫൈനൽ കണ്ടത് 1990ലെ…

ചരിത്രം കുറിക്കാൻ റഷ്യയും ക്രൊയേഷ്യയും നേർക്കുനേർ

ലോകകപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്ന് ആതിഥേയരായ റഷ്യയും ക്രൊയേഷ്യയും ഫിഷ്ട് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു. റഷ്യയുടെ മത്സരങ്ങൾ എല്ലാം നടന്ന ഫിഷ്ട് സ്റ്റേഡിയത്തിലെ അവസാന മത്സരമാവും ഇത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം…

ക്വാർട്ടറിൽ സൂപ്പർ പോരാട്ടം, ബ്രസീലും ബെൽജിയവും ഇന്ന് നേർക്കുനേർ

ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബ്രസീലും ബെൽജിയവും തമ്മിൽ ഏറ്റുമുട്ടുന്നു. ലോകകപ്പിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാവും കസാൻ സാക്ഷ്യം വഹിക്കുക. ഇന്ത്യൻ സമയം രാത്രി 11.30നു മത്സരം നടക്കുക. മെക്സികോയെ…

ആക്രമണത്തിന്റെ കരുത്തുമായി ഫ്രാൻസും പ്രതിരോധവുമായി ഉറുഗ്വേയും ഇന്ന് ആദ്യ ക്വാർട്ടർ പോരാട്ടത്തിന്

ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് ഉറുഗ്വേ ഫ്രാൻസിനെ നേരിടുന്നു. ലോകകപ്പിൽ ഇതുവരെ പരാജയം അറിയാത്ത രണ്ടു ടീമുകൾ ആണ് ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ തന്നെ ഇറങ്ങുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രാൻസ് താരങ്ങളായ ഗ്രീസ്മാനും ലൂക്കാസ്…