ആദ്യ ജയം തേടി പോർച്ചുഗലും മൊറോക്കോയും, ലൈനപ്പ് അറിയാം

- Advertisement -

ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ വിജയം തേടി പോർച്ചുഗലും മൊറോക്കോയുമാണ് 5.30ന് ആരംഭിക്കുന്ന മത്സരത്തിൽ നേർക്കുനേർ വരുന്നത്. സ്പെയിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ടീമിനെ നിലനിർത്തിയാണ് പോർച്ചുഗൽ ഇറങ്ങുന്നത്. അന്ന് ഹാട്രിക്ക് നേടിയ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തിൽ മികച്ചു നിന്നിട്ടും പരാജയം വഴങ്ങേണ്ടി വന്ന മൊറോക്കോക്ക് ഇന്ന് ജയിച്ചെ മതിയാകു.

പോർച്ചുഗൽ : Rui Patricio – Cedric, Pepe, Fonte, Guerreiro – Bernardo Silva, Moutinho, William Carvalho, João Mario – Guedes, Cristiano Ronaldo

മൊറോക്കോ; El Kajoui, Hakimi, Da Costa, Benatia, Dirar, Ziyach, El Ahmadi, Belhanda, Boussoufa, Amrabat, Boutaib

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement