
റഷ്യൻ ലോകകപ്പിലെ മരണ ഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഡിയിലാണ് നൈജീരിയയും ക്രൊയേഷ്യയും. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് നൈജീരിയയും ക്രൊയേഷ്യൻ ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ ഇതാദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
Croatia : Subasic; Vrsaljko, Lovren, Vida, Strinic; Rakitić, Modric; Perisic, Mandzukic, Rebic; Kramaric
Nigeria: Francis; Idowu, Ekong, Balogun, Shehu; Ndidi, Etebo; Iwobi, Obi Mikel, Moses; Ighalo.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
