25 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പെറു

- Advertisement -

ലോകകപ്പിനായുള്ള 25 അംഗ സാധ്യതാ ടീമിനെ പെറു പ്രഖ്യാപിച്ചു. നീണ്ടകാലത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്ന ക്യാപ്റ്റൻ പോളോ ഗുറേറോയുടെ സാന്നിദ്ധ്യമാണ് പെറു ലോകകപ്പ് ടീമിനെ ശക്തമാക്കുന്നത്. ഉത്തേജകമരുന്ന് പരിശോധന പരാജയപ്പെട്ടതിനെ തുടർന്ന് 12 മാസത്തെ വിലക്കിലായിരുന്നു പെറു ക്യാപ്റ്റൻ. എന്നാൽ വിലക്ക് ആറു മാസമായി കുറച്ചതാണ് ഗുറേറോയ്ക്ക് ലോകകപ്പ് ടീമിലേക്കുള്ള വഴിയൊരുക്കിയത്.

ഓസ്ട്രേലിയ, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പെറു.

Goalkeepers: Pedro Gallese, José Carvallo, Carlos Caceda

Defenders: Luis Abram, Luis Advíncula, Miguel Araujo, Aldo Corzo, Nilson Loyola, Christian Ramos, Alberto Rodríguez, Anderson Santamaría, Miguel Trauco

Midfielders: Pedro Aquino, Wilmer Cartagena, Christian Cueva, Edison Flores, Paolo Hurtado, Sergio Pena, Andy Polo, Renato Tapia, Yoshimar Yotún

Attackers: Paolo Guerrero, André Carrillo, Raul Ruidiaz, Jefferson Farfan

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement