ആദ്യ ജയം തേടി പനാമയും ടുണീഷ്യയും, ആദ്യ ഇലവൻ അറിയാം

- Advertisement -

ലോകകപ്പിൽ നിന്ന് ഇതിനകം തന്നെ പുറത്തായ ഇരുടീമുകളുടെ ലക്ഷ്യം ആദ്യ ജയമാണ്. ഇതിനു മുമ്പ് ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമാണ് ഇരുടീമുകളും നേരിട്ടത്

പനാമ: Penedo; Ovalle, Román Torres, Escobar, Machado; Gómez; Godoy, Ávila, Rodríguez, Bárcenas; Gabriel Torres.

ടുണീഷ്യ: Mathlouthi; Nagguez, Meriah, Bedoui, Haddadi; Sassi, Skhiri, Chaalali; F.Ben Youssef, Khazri, Sliti.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement