ലോകകപ്പിൽ ആദ്യമായി കളിക്കുന്ന പനാമയുടെ സാധ്യതാ ടീം

- Advertisement -

ലോകകപ്പിൽ ആദ്യമായി കളിക്കുന്ന പനാമ സാധ്യതാ ടീം പ്രഖ്യാപിച്ചു. 35 താരങ്ങളടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പനാമ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് , ബെൽജിയം ടുണീഷ്യ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് പനാമ പോരിനിറങ്ങുന്നത്. താരങ്ങൾ അധികം ഇല്ലാത്ത പനാമ സ്ക്വാഡിൽ യുവതാരം ജോസെ ലൂയിസ് റോഡ്രിഗസ്, സ്ട്രൈക്കർ ഇസ്മായെൽ ഡയസ്, ബ്ലാാ പെരെസ് തുടങ്ങിയവരാണ് പ്രതീക്ഷ നൽകുന്നത്.

Goal Keepers : José Calderón (Chorrillo FC), Jaime Penedo (Dinamo Bucharest), Alex Rodriguez (San Francisco FC).

Defenders : Azmahar Ariano (Patriots FC), Felipe Baloy (Municipal CSD), Harold Cummings (San Jose Earthquakes), Eric Davis (DAC Dunajska Streda), Fidel Escobar (New York Red Bulls), Adolfo Machado (Houston Dynamo), Michael Murillo (New York Red Bulls), Luis Ovalle (CD Olimpia), Francisco Palacios (San Francisco FC), Richard Peralta (Alliance), Roman Torres (Seattle Sounders SC).

Midfielders : Ricardo Ávila (KAA Gent), Edgar Barcenas (Coffee growers of Tapachula), Ricardo Buitrago (Municipal CSD), Miguel Camargo (San Martín de Porres University), Adalberto Carrasquilla (Tauro FC), Armando Cooper (University Club of Chile), Aníbal Godoy (San José Earthquakes), Gabriel Gómez (Bucaramanga), José González (Union Commerce), Cristian Martínez (Columbus Crew), Valentín Pimentel (Plaza Amador), Alberto Quintero (University of Lima), José Luis Rodríguez (KAA Gent) .

Forwards : Abdiel Arroyo (LD Alajuelense), Rolando Blackburn (Chorrillo FC), Ismael Diaz (Deportivo La Coruna), Jose Fajardo (CA Independiente), Roberto Nurse (Mineros Zacatecas), Blas Perez (Municipal CSD), Luis Tejada (Sports Boys ), Gabriel Torres (CD Huachipato).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement