ഓസിലിനെ ബെഞ്ചിൽ ഇരുത്തി ജർമ്മനി, ലൈനപ്പ് അറിയാം

- Advertisement -

സ്വീഡനെതിരായ പോരാട്ടത്തിൽ ഓസിലിന് ആദ്യ ഇലവനില സ്ഥാനമില്ല. താരത്തെ ബെഞ്ചിൽ ഇരുത്തിയാണ് ലോ ആദ്യ ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്ം ഇതാദ്യമായാണ് ഒരു മേജർ ടൂർണമെന്റിക് ഓസിൽ ജർമ്മൻ ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നത്. ഓസിൽ മാത്രമല്ല മെക്സിക്കോയ്ക്ക് എതിരെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഖദീരയ്ക്കും ഇന്ന് സ്ഥാനം നഷ്ടപ്പെട്ടു. പരിക്കേറ്റ ഹമ്മൽസും ടീമിന് പുറത്താണ്.

ജർമ്മനി : Neuer; Kimmich, Boateng, Rüdiger, Hector; Kroos, Rudy; Müller, Draxler, Reus; Werner.

സ്വീഡൻ: Olsen; Lustig, Lindelöf, Granqvist, Augustinsson; Claesson, Larsson, Ekdal, Forsberg; Berg, Toivonen.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement