ലോകകപ്പിനായി മൊഹമ്മദ് സാല ഉൾപ്പെടെ 29പേരുടെ സാധ്യതാ ടീം ഈജിപ്ത് പ്രഖ്യാപിച്ചു

- Advertisement -

ലോകകപ്പിനായുള്ള 29 അംഗ സാധ്യതാ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ലിവർപൂളിനു വേണ്ടി അപാര ഫോമിൽ കളിക്കുന്ന മൊ സാല തന്നെയാണ് ഈജിപ്ത് ടീമിന്റെ പ്രധാന ശക്തി. ആഴ്സണൽ മധ്യനിര താരം എൽനേനിയും ടീമിൽ ഉണ്ട്. എൽനേനിയുടെ പരിക്ക് ഭേദമായില്ല എങ്കിൽ ജൂൺ നാലിന് പ്രഖ്യാപിക്കുന്ന ഫൈനൽ സ്ക്വാഡിൽ എൽനേനിക്ക് ഇടം ലഭിക്കില്ല.

അമേരിക്കയിൽ മികച്ച പ്രകടനം നടത്തുന്ന അമ്രോ തെരകും ഒമർ ഗബെറും ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി കുവൈറ്റിനെതിരെയും ബെൽജിയത്തിനെതിരെയും സൗഹൃദ മത്സരങ്ങൾ ഈജിപ്ത് കളിക്കും.

Goalkeepers: Essam El-Hadary (Al Taawoun), Mohamed El-Shennawy (Al Ahly), Sherif Ekramy (Al Ahly), Mohamed Awad (Ismaily)

Defenders: Ahmed Fathi (Al Ahly), Saad Samir (Al Ahly), Ayman Ashraf (Al Ahly), Mahmoud Hamdy (Zamalek), Mohamed Abdel-Shafy (Al Fath) Ahmed Hegazi (West Brom), Ali Gabr (West Brom), Ahmed Elmohamady (Aston Villa), Karim Hafez (RC Lens), Omar Gaber (LAFC), Amro Tarek (Orlando City)

Midfielders: Tarek Hamed (Zamalek), Mahmoud Abdel Aziz (Zamalek), Shikabala (Al Raed), Abdallah Said (KuPS), Sam Morsy (Wigan), Mohamed Elneny (Arsenal), Kahraba (Ittihad), Ramadan Sobhi (Stoke City), Mahmoud “Trezeguet” Hassan (Kasimpasa), Amr Warda (Atromitos)

Forwards: Marwan Mohsen (Al Ahly), Ahmed Gomaa (Al Masry) Ahmed “Koka” Mahgoub (SC Braga), Mohamed Salah (Liverpool)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement