മൂന്നാം സ്ഥാനത്തിനായി ശക്തമായ ടീമിനെ ഇറക്കി ഇംഗ്ലണ്ടും ബെൽജിയവും

- Advertisement -

ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ശക്തമായ ടീമിനെ ഇറക്കി ഇംഗ്ലണ്ടും ബെൽജിയവും. പുതിയ താരങ്ങൾ ആദ്യ ഇലവനിൽ എത്തി എങ്കിലും ഇരുടീമുകളും പ്രധാന താരങ്ങളെ ആരെയും പുറത്ത് ഇരുത്തിയിട്ടില്ല. ബെൽജിയം നിരയിൽ മുനിയർ തിരിച്ചെത്തിയപ്പോൾ ഫെല്ലൈനിയും ഡെംബലെയും ബെഞ്ചിൽ എത്തി. ഇംഗ്ലണ്ടിൽ യങ്, ലിംഗാർഡ്, വാൽകർ എന്നിവർ ബെഞ്ചിൽ ആയപ്പോൾ, ഡെൽഫ്, ഡയർ, റോസ് എന്നിവർ ആദ്യ ഇലവനിൽ എത്തി.

ഇംഗ്ലണ്ട് : Pickford; Trippier, Stones, Jones, Maguire, Rose; Delph, Loftus-Cheek, Dier; Sterling, Kane.

ബെൽജിയം: Courtois; Alderweireld, Kompany, Vertonghen; Meunier, Witsel, Tielemans, Chadli; De Bruyne, Lukaku, Eden Hazard.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement