കൊറിയ-സ്വീഡൻ പോരാട്ടം, സ്റ്റാർട്ടിംഗ് ലൈനപ്പ് ഇങ്ങനെ

- Advertisement -

ഇന്നത്തെ ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഗ്രൂപ്പ് എഫിൽ നടക്കുന്ന പോരാട്ടത്തിൽ സ്വീഡൻ ദക്ഷിണ കൊറിയയെ ആണ് ഇന്ന് നേരിടുന്നത്. ടോട്ടൻ ഹാം താരം ഹുങ്ങ് മിങ് സുൺ അടക്കമുള്ള പ്രമുഖരെ ഒക്കെ അണിനിരത്തിയാണ് കൊറിയ ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡലോഫിനെ ബെഞ്ചിൽ ഇരുത്തിയാണ് സ്വീഡൻ ഇറങ്ങുന്നത്.

സ്വീഡൻ; Olsen; Lustig, Jansson, Granqvist, Augustinsson; Claesson, Larsson, Ekdal, Forsberg; Berg, Toivonen.

കൊറിയ; Kim; Lee, Park, G Kim, Jang Hyun-Soo; W Kim, Koo Ja-Cheol, Lee, Ki, Kim Min-Woo; Son, Hwang Hee-Chan

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement