ടോട്ടൻഹാം സൂപ്പർസ്റ്റാറിന്റെ നേതൃത്വത്തിൽ കൊറിയയുടെ സാധ്യതാ ടീം

ടോട്ടൻഹാം സ്റ്റാർ ഹുങ്മിൻ സുണിന്റെ നേതൃത്വത്തിൽ 35 അംഗ സാധ്യതാ ടീമിനെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സീസണിൽ 18 ഗോളുകൾ ടോട്ടൻഹാമിന് വേണ്ടി നേടിയ സുൺ തന്നെയാണ് കൊറിയയുടെ ഏറ്റവും വലിയ പ്രതീക്ഷ. പരിശീലകൻ ഷിൻ തൊയങ് പ്രഖ്യാപിച്ച ടീമിൽ വെറ്ററൻ താരങ്ങളായ ലീ ചുങ്യൊങും ലീ സുങ്വൂവും ഉണ്ട്. പരിക്കേറ്റ യുവ സെന്റർ ബാക്ക് കിൻ മിൻഹെയും വിങ്ങർ യൊം കിഹുനും ടീമിലില്ല. പകരം ഒഹ് ബൻസുക് ടീമിലെത്തിയിട്ടുണ്ട്.

28 അംഗ സ്ക്വാഡും ഒപ്പം ഏഴ് റിസേർവ് താരങ്ങളെയും ആണ് ഷിൻ തൊയങ് പ്രഖ്യാപിച്ചിരിക്കുന്നത്. മെക്സിക്കൊ, സ്വീഡൻ, ജർമ്മനി എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് കൊറിയ.

ടീം;

Goalkeepers: Kim Seung-gyu (Vissel Kobe/JPN), Kim Jin-hyeon (Cerezo Osaka/JPN), Cho Hyun-woo (Daegu FC)

Defenders: Kim Young-gwon (Guangzhou Evergrande/CHN), Jang Hyun-soo (FC Tokyo/JPN), Jung Seung-hyun (Sagan Tosu/JPN), Yun Yong-sun (Seongnam FC), Kwon Kyung-won (Tianjin Quanjian/CHN), Oh Ban-suk (Jeju United), Kim Jin-su (Jeonbuk Hyundai Motors), Kim Min-woo (Sangju Sangmu), Park Joo-ho (Ulsan Hyundai), Hong Chul (Sangju Sangmu), Go Yo-han (FC Seoul), Lee Yong (Jeonbuk Hyundai Motors)

Midfielders: Ki Sung-yueng (Swansea City/WAL), Jung Woo-young (Vissel Kobe/JPN), Kwon Chang-hoon (Dijon FCO/FRA), Ju Se-jong (Asan Mugunghwa FC), Koo Ja-cheol (FC Augsburg/AUT), Lee Jae-sung (Jeonbuk Hyundai Motors), Lee Seung-woo (Hellas Verona/ITA), Moon Seon-min (Incheon United), Lee Chung-yong (Crystal Palace/ENG)

Forwards: Kim Shin-wook (Jeonbuk Hyundai Motors), Son Heung-min (Tottenham Hotspur/ENG), Hwang Hee-chan (FC Red Bull Salzburg/AUT), Lee Keun-ho (Gangwon FC)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial