നോക്കൗട്ടിലെ ഏക ഏഷ്യൻ ടീമാകാൻ ജപ്പാൻ, ലൈനപ്പ് അറിയാം

- Advertisement -

നോക്കൗട്ടിലേക്ക് ഇത്തവണ എത്തുന്ന ഏക ഏഷ്യൻ ടീമാകാമെന്ന് പ്രതീക്ഷയിൽ ജപ്പാൻ ഇന്ന് ഇറങ്ങുന്നു. പോളണ്ടിനെതിരെ ഒരു സമനില മതിയാകും ജപ്പാന് പ്രീക്വാർട്ടറിലേക്ക് കടക്കാൻ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റാണുള്ളത്. സീനിയർ താരങ്ങളായ കഗാവയ്ക്കും ഹോണ്ടയ്ക്കും ഇന്ന് ആദ്യ ഇലവനിൽ സ്ഥാനമില്ല.

പോളണ്ട്: Fabianski; Jedrzejczyk, Glik, Bednarek, Bereszynski; Kurzawa, Goralski, Krychowiak, Zielinski, Grosicki; Lewandowski.

ജപ്പാൻ: Kawashima; H.Sakai, Yoshida, Makino, Nagatomo; G.Sakai, Shibasaki; Yamaguchi, Usami, Okazaki; Muto.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement